loader
blog

In Ideal

By Shuaibul Haithami


ഖിവാമ - അദ്ദീനുൽ ഖയ്യിം : വിശാല കർമ്മ ശാസ്ത്ര വായന

മനുഷ്യരിൽ ആൺ - പെൺ എന്നീ രണ്ട് വർഗങ്ങളെയാണ് ഇസ്ലാം അംഗീകരിക്കുന്നത്. ഖുൻസകൾ മൂന്നാം ലിംഗമോ അപരലിംഗമോ അല്ല , കോംസോം , ഹോർമോൺവ്യതിയാനം മൂലം ലൈംഗിക ഭിന്നത ( വൈകല്യം ) ബാധിച്ച പുരുഷനോ സ്ത്രീയോ  തന്നെയാണ്. ട്രാൻസ് ജൻഡേഴ്സ് കേവലം കൃത്രിമ വർഗമാണ്.



സ്ത്രീത്വത്തെ ഇസ്ലാം കാണുന്നത് :



: : സ്വത്വം അംഗീകരിക്കുന്നു.


ചില ഖുർആനിക വചനങ്ങൾ .


يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَى

الحجرات 13

وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ

الروم: 21

هُنَّ لِبَاسٌ لَكُمْ وَأَنْتُمْ لِبَاسٌ لَهُنَّ

البقرة 187

وَاللَّيْلِ إِذَا يَغشى  وَالنَّهَارِ إِذَا تَجَلَّى وَمَا خَلَقَ الذَّكَرَ وَالْأُنْثَى



: : ലിംഗസമത്വമല്ല , നീതിയാണ് ഇസ്ലാമികവും പ്രകൃതിപരവും .



: പുരുഷനെപ്പോലെയാവുക എന്നതല്ല സ്ത്രീയുടെ ധർമ്മം , മറിച്ച് സ്ത്രീയാവുക എന്നതാണ്. സ്ത്രീകളുടെ കൂടി കർമ്മങ്ങളെ ആശ്രയിച്ചാണ് മനുഷ്യജീവിതം സമ്പൂർണ്ണമാവുന്നത്. സ്ത്രീക്ക് മാത്രം സാധിക്കുന്നതും സ്ത്രീക്കും പുരുഷനും ഒരേ അളവിൽ സാധിക്കുന്നതും രണ്ട് വർഗത്തിനും ഏറ്റക്കുറച്ചിലുകളോടെ സാധിക്കുന്നതുമുണ്ട്.

ആ മാറ്റങ്ങൾ ശരീര ഭാരം , ഉയരം , സ്രവങ്ങൾ ,  ഹോർമോണുകൾ ,ബുദ്ധിശക്തി , വൈകാരിക സ്ഥിരത തുടങ്ങി പല കാര്യങ്ങളിലും കാണാം .

ശാരീരികമായും വൈകാരികമായും പുരുഷന്മാരുടെയത്ര സ്ത്രീകൾ ശക്തരല്ലാത്തതിനാൽ കൂടി

സ്ത്രീയെ പരിപാലിക്കാനുള്ള " ഖിവാമ" പുരുഷന്മാരുടെ ബാധ്യതയായി ഇസ്ലാം കാണുന്നു.




സ്ത്രീകളുടെ അവകാശങ്ങളുമായ് ബന്ധപ്പെട്ട് ഇസ്ലാം നേരിടുന്ന പ്രധാന ആരോപണങ്ങളും വിശദീകരണവും .



ഒന്ന് : അനന്തരാവകാശം .



നിസാഇലെ 7-11 വചനങ്ങളാണ് ഇസ്‌ലാമിലെ ദായക്രമങ്ങളുടെ അടിസ്ഥാനം.

അതിനെ സമീപിക്കുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങൾ പലതാണ്  .



1 : ഇസ്‌ലാമിൽ ഒരാൾക്ക് മറ്റൊരാളുടെ സ്വത്തിനവകാശം ഉണ്ടാവുന്നതിന്റെ വിവിധ രൂപങ്ങളിലൊന്ന് മാത്രമാണ് മരണാനന്തരാവകാശം. സകാത്, വസ്വിയ്യത്, വഖ്ഫ് തുടങ്ങി വിവിധ രൂപങ്ങൾ അവിടെയുണ്ട്. അതായത്, ഒരു വ്യവസ്ഥപ്രകാരം എന്തെങ്കിലും സാന്ദർഭികമോ വൈയക്തികമോ ആയ കാരണത്താൽ ഒരാൾ അനീതിക്കിരയാവുകയാണെങ്കിൽ മറ്റൊരു വ്യവസ്ഥ മുഖേനെ അത് പരിഹരിക്കാൻ സാധിക്കും.


2 : പുതൃത്വം, പുത്രിത്വം എന്നിവ മാത്രമല്ല ഇസ്‌ലാമിലെ അർഹതയുടെ മാനങ്ങൾ. പിതൃത്വം, മാതൃത്വം, ഭാര്യത്വം, ഭർതൃത്വം, സാഹോദര്യം എന്നിവ (ചിലത് പൂർവവും അനന്തരവുമായ ദീർഘതയോടെ) പരിഗണിക്കപ്പെടുന്നുണ്ട്.


3 : അനന്തരസ്വത്തവകാശം പറയപ്പെട്ട അധ്യായത്തിന്റെ അർഥം തന്നെ ‘സ്ത്രീ’ എന്നാണ്. ആണും പെണ്ണും ദ്വന്ദങ്ങളായി വരുമ്പോൾ പെണ്ണിന്റെ ഇരട്ടി ആണിനെന്ന് വരുന്നത് അവനാണ് അവൾക്ക് ഉപജീവനം നൽകേണ്ടതെന്ന ലളിതയുക്തിയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ അവൾക്ക് സ്വയം സമ്പാദിക്കാനും ശേഖരിക്കാനും ഉടമസ്ഥതാവകാശമുണ്ട്. 



നാല് : മുപ്പത്തിനാല് സന്ദർഭങ്ങളിലാണ് ഇസ്‌ലാമികമായി സ്ത്രീയും പുരുഷനും അനന്തരസ്വത്ത് വീതംവയ്പ്പിൽ ഒരുമിച്ചുവരുന്നത്. അതിൽ അഞ്ചിടങ്ങളിൽ മാത്രമാണ് പുരുഷവർഗത്തിന് സ്ത്രീവർഗത്തിന്റെ ഇരട്ടി കിട്ടുന്നത്. പതിനൊന്ന് സന്ദർഭങ്ങളിൽ ഇരുഭാഗവും തുല്യരാവുന്നു. പതിനാല് സന്ദർഭങ്ങളിൽ സ്ത്രീ പുരുഷനേക്കാൾ സ്വത്ത് നേടുന്നു. അഞ്ച് സന്ദർഭങ്ങളിൽ പുരുഷന് ലഭിക്കുന്നേയില്ല.




രണ്ട് : രാഷ്ട്രീയ അധികാരം .


 

عَنْ أَبِي بَكْرَةَ رضي الله عنه قَالَ :

لَقَدْ نَفَعَنِي اللَّهُ بِكَلِمَةٍ سَمِعْتُهَا مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَيَّامَ الْجَمَلِ بَعْدَ مَا كِدْتُ أَنْ أَلْحَقَ بِأَصْحَابِ الْجَمَلِ فَأُقَاتِلَ مَعَهُمْ . قَالَ : لَمَّا بَلَغَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّ أَهْلَ فَارِسَ قَدْ مَلَّكُوا عَلَيْهِمْ بِنْتَ كِسْرَى قَالَ : لَنْ يُفْلِحَ قَوْمٌ وَلَّوْا أَمْرَهُمْ امْرَأَةً

رواه البخاري (4425)


ഈ ഹദീഥിന്റെ വെളിച്ചത്തിൽ ഇമാമുൽ അഅ്ളം , ഖദാ പദവിയിലേക്ക് സ്ത്രീകൾ യോഗ്യരല്ല .

എന്നാൽ ഭരണ നിർവ്വഹണ സഹായികളായി വർത്തിക്കാൻ പറ്റുന്ന വ്യവസ്ഥാപിത സന്ദർഭങ്ങളുണ്ട് .



മൂന്ന് : വിദ്യാഭ്യാസം


وَاذْكُرْنَ مَا يُتْلَىٰ فِي بُيُوتِكُنَّ مِنْ آيَاتِ اللَّهِ وَالْحِكْمَةِ ۚ إِنَّ اللَّهَ كَانَ لَطِيفًا خَبِيرًا

الاحزاب 34


അനിവാര്യമായ മതവിദ്യാർജ്ജനാവകാശം സ്ത്രീകൾക്കുണ്ട്. അവയുടെ അധ്യാപന വൃത്തിയും അവർക്കാവാം .മറ്റവശ്യ ജ്ഞാനങ്ങളായ ഹോം സയൻസ് , നഴ്സിംഗ് , സെൽഫ് ഡിഫൻസ് മുതലായതും ആർജ്ജിക്കാം.



നാല് : വിവാഹ മോചനം .


മതിയായ കൂടിയാലോചന , കൗൺസിലിംഗ് സൗന്ദര്യപ്പിണക്കാഭിനയം , കാത്തിരിപ്പ് തുടങ്ങിയവക്ക് ശേഷമാണ് വിവാഹ മോചന ഘട്ടം ആരംഭിക്കുന്നത് .

ബാധ്യതാരഹിതമായി " ഒഴിവാക്കലല്ല " ത്വലാഖ് . വ്യവസ്ഥാപിതമായ തിരിച്ചേൽപ്പിക്കലും തിരിച്ച് കൊടുക്കലുമാണ് .അത് സ്ത്രീക്കും ആവശ്യമായ കാര്യമാണ് . പുറമേ , ഫസ്ഖ് , ഖുൽഅ' എന്നീ വഴികളും സ്ത്രീകൾക്കുണ്ട് . മുത്ത്വലാഖ് ചില സന്ദർഭങ്ങളിൽ ഇരു കക്ഷികൾക്കും ആവശ്യമാവും . ദുരുപയോഗങ്ങളുടെ പരിഹാരം മതബോധമാണ് .



:: മഹർ , പാർപ്പിടം , ഭക്ഷണം , സേവകി തുടങ്ങിയവ സ്ത്രീകൾക്ക് ഇസ്ലാം നൽകുന്ന പ്രത്യേക പ്രിവിലേജുകളാണ്.

ഭർത്താവിൽ നിന്ന് ചെയ്യുന്ന സേവനങ്ങൾക്ക് വേതനം പറ്റാൻ അവർക്കവകാശമുണ്ട്.



:: സ്ത്രീകളുമായി ബന്ധപ്പെട്ട ചില ആധുനിക നിയമങ്ങൾ .



ഇന്റർ& ട്രാൻസ്  സെക്സ്




ഇസ്‌ലാമിക കർമ്മശാസ്ത്രം طهارة (ശുദ്ധീകരണം) മുതൽ അനേകം അധ്യായങ്ങളിൽ الخنثى യെ വിശദീകരിച്ചിട്ടുണ്ട്. الخنثى രണ്ടുവിധം:-


1- الخنثى الواضح

2- الخنثى المشكل


ഇതുരണ്ടും രണ്ടുവിധമുണ്ട് :-


قال النووي : الخنثى ضربان : ضرب له فرج المرأة ، وذكر الرجال وضرب ليس له واحد منهما . بل له ثقبة يخرج منها الخارج ، ولا تشبه فرج واحد منهما  (الأشباه والنظائر )


ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ ഖുൻസാ വാള്വിഹ് :-


[أول من قضى فى الخنثى عامر بن الظَّرِب العدوانى]


أخبر أبو أحمد عن عبد الله بن العباس عن الفضل بن عبد العزيز عن إبراهيم الجوهرى عن الواقدى قال: لم يكن فى العرب عُضلة الا أُسندتْ إلى عامر بن الظرب، سئل عن الخنثى أتعطى حظ الذكر أم حظ الأنثى؟ فلم يدر ما يقضى فيه، فقالت جاريته اجعله ليقم فليبل، فإن خرج البول مما يكون للرجال فهو رجل، وإن خرج مما يكون للنساء فهى امرأة، فقضى به فاستمر، ثم ثبت فى الإسلام فى كلام هذا معناه      (كتاب الأوائل للعسكري 70)


ഖുൻസയുടെ ലിംഗത്വം വ്യക്തമാകൽ


  (الخنثى الواضح   ലിംഗത്വം വ്യക്തമായവൻ)


قال الأصحاب : الأصل في الخنثى بما روى الكلبي عن أبي صالح عن ابن عباس عن النبي صلى الله عليه وسلم أنه قال - في مولود له ما للرجال ، وما للنساء - : { يورث من حيث يبول } أخرجه البيهقي..... عن علي أنه  قال : " الحمد لله الذي جعل عدونا يسألنا عما نزل به من أمر دينه : إن معاوية كتب إلي يسألني عن الخنثى ، فكتبت إليه : أن يورثه من قبل مباله " .

ഒരു ലിംഗം പൂർണ്ണവും മറ്റേത് അപൂർണ്ണവുമാണെങ്കിൽ പൂർണ്ണലിംഗമാണ് ലിംഗത്വം നിർണ്ണയിക്കുക. രണ്ടും പൂർണ്ണമാണെങ്കിൽ ശാരീരിക അടയാളങ്ങൾ നോക്കണം (ഇമാം അസ്നവിയുടെ إيضاحُ المشكل)


മാനസികഭാവമല്ല ; പ്രഥമമായി ശാരീരിക അടയാളങ്ങളാണ് നോക്കേണ്ടത് :-


فالأول : يتبين أمره بأمور : أحدها : البول ، فإن بال بذكر الرجال وحده : فرجل ، أو بفرج النساء : فامرأة أو بهما اعتبر بالسابق ، إن انقطعا معا . وبالمتأخر إن ابتدآ معا ، فإن سبق واحد ، وتأخر آخر : اعتبر بالسابق ، فإن اتفقا فيهما فلا دلالة في الأصح


الثاني ، والثالث : خروج المني والحيض في وقت الإمكان . فإن أمنى بالذكر ، فرجل أو الفرج أو حاض ، فامرأة.....فإن أمنى بهما ، فالأصح أنه يستدل به ، فإن أمنى نصفه مني الرجال فرجل ، أو نصفه مني النساء ، فامرأة ، فإن أمنى من فرج الرجال نصفه منيهم . ومن فرج النساء نصفه منيهن ، أو من فرج النساء نصفه مني الرجال ، أو عكسه ، فلا دلالة ، وكذا إذا تعارض بول وحيض ، أو مني . بأن بال بفرج الرجال ، وحاض أو أمنى بفرج النساء . وكذا إذا تعارض المني والحيض في الأصح .


الرابع : الولادة . وهي تفيد القطع بأنوثته ، وتقدم على جميع العلامات المعارضة لها. قال في شرح المهذب : ولو ألقى مضغة . وقال القوابل : إنه مبدأ خلق آدمي : حكم به . وإن شككن دام الإشكال .......ولو انتفخ بطنه ، وظهرت أمارة حمل : لم يحكم بأنه امرأة ، حتى يتحقق الحمل


الخامس : عدم الحيض في وقته علامة على الذكورة ، يستدل بها عند التساوي في البول


السادس : إحباله لغيره.... ولو عارضه حبله قدم على إحباله ، حتى لو وطئ كل من المشكلين صاحبه " فأحبله ، حكمنا بأنهما أنثيان ، ونفينا نسب كل منهما عن الآخر .


ശാരീരിക അടയാളങ്ങൾ കൊണ്ട് നിർണ്ണയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രം മാനസിക മനോഭാവം പരിഗണിക്കണം. അതുതന്നെയും പ്രായപൂർത്തിയായ ശേഷം:-


السابع : الميل ويستدل به عند العجز ، عن الأمارات ، السابقة ، فإنها مقدمة عليه ، فإن مال إلى الرجل فامرأة ، أو إلى النساء فرجل ، فإن قال : أميل إليهما ميلا واحدا ، ولا أميل إلى واحد منهما ، فمشكل .


ഇരുലിംഗവും ഇല്ലാത്തവൻ മനസ്സിന്റെ മനോഭാവം കൊണ്ട്, അല്ലെങ്കിൽ ആർത്തവം, പ്രസവം തുടങ്ങിയവ കൊണ്ടും ലിംഗത്വം വ്യക്തമാകും.


وأما الضرب الثاني ففي شرح المهذب عن البغوي : أنه لا يتبين إلا بالميل.......


ശാരീരിക അടയാളങ്ങൾ, പിന്നെ മാനസിക മനോഭാവം കൊണ്ട് വ്യക്തമാകാത്തവൻ 'അവ്യക്ത ഖുൻസ'യാണ്. അവന്റെ വിധികൾ:-


സൂക്ഷ്മത പിടിക്കുക, സംശയം ഒഴിവാക്കുക എന്നതാണ് പൊതുതത്വം


وأما أحكام الخنثى الذي لم يبن فأقسام والضابط أنه يؤخذ في حقه بالاحتياط ، وطرح الشك .


ഖുൻസാ മുശ്കിലിന് അഞ്ചുതരം വിധികളാണുള്ളത്.


1- സ്ത്രീയെ പോലെ


القسم الأول : ما هو فيه كالأنثى.... نضح البول ، والأذان والإقامة ، والعورة ، والجهر في الصلاة ، والتصفيق فيما إذا نابه شيء ، والجماعة ، والاقتداء والجمعة ، ورفع الصوت بالتكبير ، والتلبية ، والتكفين ، ووقوف المصلي عند عجزها  وعدم سقوط فرض الجنازة بها...


2- ആണിനെ പോലെ


القسم الثاني : ما هو فيه كالذكر وذلك في لبس الحرير ، وحلي الذهب ، والوقوف أمام النساء إذا أمهن ، لا أوسطهن لاحتمال كونه رجلا ، فيؤدي وقوفه وسطهن إلى مساواة الرجل للمرأة......


3- ആണായും പെണ്ണായും വിധിയുള്ളത്


القسم الثالث : ما وزع فيه الحكم وفي ذلك فروع:-


لحيته ، لا يستحب حلقها . لاحتمال أن تتبين ذكورته ، فيتشوه ويجب في الوضوء غسل باطنها ; لاحتمال كونه امرأة ، كما جزم به الشيخان وغيرهما


يجب عليه ستر كل بدنه ; لاحتمال كونه امرأة ; فلو اقتصر على ستر عورة الرجل وصلى . فوجهان : أصحهما في التحقيق : الصحة ، للشك في وجوبه .


الإرث . يعامل في حقه كالمرأة ، وفي حق سائر الورثة كالرجل ، ويوقف القدر الفاضل للبيان ، فإن مات ، فلا بد من الاصطلاح على المذهب


4- ആണിനോടും പെണ്ണിനോടും എതിരായത്


القسم الرابع : ما خالف فيه النوعين فيه فروع


ومنها : إذا مات لا يغسله الرجال ، ولا النساء الأجانب كما اقتضاه كلام الرافعي . وصحح في شرح المهذب : أنه يغسله كل منهما


ومنها : أنه في النظر والخلوة مع الرجال كامرأة ومع النساء كرجل


ومنها : أنه لا يباح له من الفضة كما يباح للنساء ، ولا يباح للرجال

5- ആണിന്റെയും പെണ്ണിന്റെയും മദ്ധ്യേ


القسم الخامس : ما وسط فيه الذكر والأنثى وفي ذلك

فروع :


منها يقف خلف الإمام . الذكور ، ثم الخناثى ، ثم النساء . ومنها : ينصرف بعد الصلاة : النساء ، ثم الخناثى ثم الرجال . ومنها يقدم في الجنائز : إلى الأمام وإلى اللحد الذكور ثم الخناثى ثم النساء ومنها الأولى بحمل الجنازة الرجال ، ثم الخناثى ثم النساء -


ومنها : - التضحية بالحيوان الذكر أفضل ، ثم الخنثى ثم الأنثى . ومنها : - الأولى في الذبح : الرجل ، ثم الخنثى ; ثم الأنثى

(الأشباه والنظائر للسيوطي)


ശർവാനിയുടെ വിശദീകരണം :-


( قوله من له آلتا الرجل والمرأة ) فإن أمنى هذا من ذكره أو بال منه دون فرجه فهو ذكر ، ولو كبيرا وإن حاض أو حبل أو أمنى أو بال من فرج النساء فهو أنثى وإن بال من ذكره وفرجه معا ولكن سبق البول من أحدهما فالحكم له وإن بال منهما على السواء ومال إلى الرجال فهو امرأة أو مال إلى النساء فهو رجل وإن مال إليهما على السواء أو لم يمل إلى واحد منهما فهو مشكل ولا أثر للحية ولا لنهود ثدي ولا لتفاوت أضلع ا هـ ابن الجمال زاد المغني ولا يكفي إخباره قبل بلوغه وعقله ولا بعدهما مع وجود شيء من العلامات السابقة ؛ لأنها محسوسة معلومة الوجود وقيام الميل غير معلوم فإنه ربما يكذب في إخباره ا هـ .


( قوله : وقد يكون كثقبة الطائر ) أي لا تشبه آلة الرجل ولا فرج المرأة وهذا مشكل حتى يبلغ ويحيض أو يحبل فيكون أنثى أو لا يحيض ولا يحبل ويخبر عن نفسه أي بعد عقله أنه يميل إلى الرجال فيكون امرأة وإلى النساء فيكون رجلا أو إليهما على السواء أو لا يميل إلى فريق منهما فيكون مشكلا ا هـ ابن الجمال عبارة المغني ولا يتحصل ذلك أي اتضاحه في الميل بل يعرف أيضا بالحيض والمني المتصف بصفة أحد النوعين ا هـ . (الشرواني 6-425)



ഏതെങ്കിലും വിധത്തിൽ ലിംഗത്വം ബോധ്യമാകാമെന്ന സാധ്യത നിലനിൽക്കുന്നതിനാൽ 'അവ്യക്ത ഖുൻസ'യുടെ ലിംഗം മുറിക്കാൻ പാടില്ല. 


1- لا يجوز له قطع ذكره وأنثييه لأن الجرح لا يجوز بالشك ذكره أبو الفتوح . قال : ولا يتجه تخريجه على قطع السلعة ، نقله الإسنوي


2- ختانه والأصح تحريمه ; لأن الجرح لا يجوز بالشك

(الأشباه والنظائر للسيوطي)


ട്രാൻസ്‌ജെൻഡർ (എതിർലിംഗ ഭാവക്കാർ  (المخنَّث أو المترجل) എന്നാൽ പെൺഭാവമുള്ള ആൺ. المترجِّل أو المتذكِّر ആൺ മനോഭാവമുള്ള പെണ്ണ്):-


ലിംഗമാണ് ലിംഗത്വത്തിന്റെ അടിസ്ഥാനം. മനോനില മാനദന്ധമാക്കിയല്ല എന്ന് ഖുൻസയുടെ വിധികളിൽ നിന്ന് മനസിലാക്കാം. അതിനാൽ ശരീരികമായി ആണോ പെണ്ണോ ആണെങ്കിൽ മനോഭാവം കൊണ്ട് ലിംഗത്വം നിർണ്ണയിക്കാൻ പറ്റില്ല. അഥവാ പുരുഷനിലെ സ്ത്രീഭാവമോ സ്ത്രീയിലെ പുരുഷഭാവമോ നോക്കി ലിംഗത്വം തീരുമാനിക്കാൻ പറ്റില്ല. ലിംഗമാറ്റവും പാടില്ല.


മുഖന്നസ് - മുറജ്ജൽ എന്നിവർക്ക് ജന്മനാലുള്ളതും അനിയന്ത്രിതവുമായ എതിർലിംഗ മനോഭാവമാണെങ്കിൽ കുറ്റകരമല്ല. അതേസമയം, മനപ്പൂർവമാണെങ്കിൽ ഹറാമാണ്.


 [عن عبدالله بن عباس:] أنَّ النبيَّ ﷺ لعن المُخنَّثينَ من الرجالِ والمُترجِّلاتِ من النِّساءِ، وقال: أخْرجوهم من بيوتِكم، وأخرِجوا فلانًا وفلانًا يعني المُخنَّثينَ (سنن أبي داود ٤٩٣٠)


 [عن عبدالله بن عباس:] لعنَ رسولُ اللَّهِ ﷺ المخنَّثينَ منَ الرِّجالِ والمذَكَّراتِ منَ النِّساءِ قال أخرِجوهم منَ البيوتِ وقالَ رسولُ اللَّهِ ﷺ إنَّ خيرَ شبابِكم من تشبَّهَ بشيوخِكم وشرَّ شيوخِكم من تشبَّهَ بشبابِكم وشرَّ نسائِكم من تشبَّهَ برجالِكم وشرَّ رجالِكم من تشبَّهَ بنسائِكم (شعب الإيمان ٦‏/٢٦٥٢)


[عن عبدالله بن عباس:] لَعَنَ رَسولُ اللَّهِ ﷺ المُتَشَبِّهِينَ مِنَ الرِّجالِ بالنِّساءِ، والمُتَشَبِّهاتِ مِنَ النِّساءِ بالرِّجالِ (صحيح البخاري ٥٨٨٥)


قوله : ( لعن رسول الله - صلى الله عليه وسلم - المتشبهين ) قال الطبري المعنى لا يجوز للرجال التشبه بالنساء في اللباس والزينة التي تختص بالنساء ولا العكس . قلت : وكذا في الكلام والمشي ، فأما هيئة اللباس فتختلف باختلاف عادة كل بلد ، فرب قوم لا يفترق زي نسائهم من رجالهم في اللبس ، لكن يمتاز النساء بالاحتجاب والاستتار ، وأما ذم التشبه بالكلام والمشي فمختص بمن تعمد ذلك ، وأما من كان ذلك من أصل خلقته فإنما يؤمر بتكلف تركه والإدمان على ذلك بالتدريج ، فإن لم يفعل وتمادى دخله الذم ، ولا سيما إن بدا منه ما يدل على الرضا به ، وأخذ هذا واضح من لفظ المتشبهين . وأما إطلاق من أطلق كالنووي وأن المخنث الخلقي لا يتجه عليه اللوم فمحمول على ما إذا لم يقدر على ترك التثني والتكسر في المشي والكلام بعد تعاطيه المعالجة لترك ذلك ، وإلا متى كان ترك ذلك ممكنا ولو بالتدريج فتركه بغير عذر لحقه اللوم ، واستدل لذلك الطبري بكونه - صلى الله عليه وسلم - لم يمنع المخنث من الدخول على النساء حتى سمع منه التدقيق في وصف المرأة كما في ثالث أحاديث الباب الذي يليه ، فمنعه حينئذ فدل على أن لا ذم على ما كان من أصل الخلقة . وقال ابن التين : المراد باللعن في هذا الحديث من تشبه من الرجال بالنساء في الزي ومن تشبه من النساء بالرجال كذلك ، فأما من انتهى في التشبه بالنساء من الرجال إلى أن يؤتى في دبره وبالرجال من النساء إلى أن تتعاطى السحق بغيرها من النساء فإن لهذين الصنفين من الذم والعقوبة أشد ممن لم يصل إلى ذلك ، قال : وإنما أمر بإخراج من تعاطى ذلك من البيوت كما في الباب الذي يليه لئلا يفضي الأمر بالتشبه إلى تعاطي ذلك الأمر المنكر . وقال الشيخ أبو محمد بن أبي جمرة نفع الله به ما ملخصه : ظاهر اللفظ الزجر عن التشبه في كل شيء ، لكن عرف من الأدلة الأخرى أن المراد التشبه في الزي وبعض الصفات والحركات ونحوها ، لا التشبه في أمور الخير . وقال أيضا : اللعن الصادر من النبي - صلى الله عليه وسلم - على ضربين : أحدهما يراد به الزجر عن الشيء الذي وقع اللعن بسببه وهو مخوف ، فإن اللعن من علامات الكبائر ، والآخر يقع في حال الحرج ، وذلك غير مخوف ، بل هو رحمة في حق من لعنه ، بشرط أن لا يكون الذي لعنه مستحقا لذلك كما ثبت من حديث ابن عباس عند مسلم ، قال : والحكمة في لعن من تشبه إخراجه الشيء عن الصفة التي وضعها عليه أحكم الحكماء ، وقد أشار إلى ذلك في لعن الواصلات بقوله " المغيرات خلق الله 

(فتح الباري 10-345)


ലൈംഗിക മാറ്റ ശസ്ത്രക്രിയ :-


വ്യക്തത വന്ന ഖുൻസയുടെ പ്രവർത്തനക്ഷമമല്ലാത്ത അധികലിംഗം ശരീരത്തിലെ അനാവശ്യ മുഴ പോലെയാണ്.


وخرج بقولنا من واضح ما إذا كانت من خنثى مشكل، فلا غسل بإيلاج ذكره عليه ولا على المولج فيه، لاحتمال أن يكون أنثى والذكر سلعة زائدة فيه وإيلاج السلعة لا يوجب الغسل على المولج ولا على المولج فيه      (إعانة الطالبين 1-116)


ശരീരത്തിലെ മുഴ, ജീർണ്ണിച്ച കൈ, ഞരമ്പ് പോലുള്ളവ, ആവശ്യം-മസ്വ് ലഹത്തുണ്ടെങ്കിൽ ചികിത്സാർത്ഥം നീക്കം ചെയ്യാം. (നീക്കം ചെയ്യുന്നതിൽ അപകടമില്ലെന്ന് വൈദ്യശാസ്ത്രപരമായോ സ്വയമായോ ഉറച്ച ബോധ്യമുണ്ടെങ്കിൽ)


 (والأصح تحريم قطع بعضه) أي بعض نفسه (لأَكْلِهِ)؛ لتوقع الهلاك منه (قلت: الأصح جوازه) لما يسد به رمقه أو لما يشبعه بشرطه؛ لأنه قطع بعض لاستبقاء كل فهو كقطع يد متآكلة، (وشرطه) أي حل قطع البعض (فقد الميتة ونحوها) كطعام الغير فمتى وجد ما يأكله حرم ذاك قطعا (وأن) لا يكون في قطعه خوف أصلا أو (يكون الخوف في قطعه أقلّ) منه في تركه، فإن كان مثله أو أكثر أو الخوف في القطع فقط حرم قطعا، وإنما جاز قطع السلعة عند تساوي الخطرين؛ لأنها لحم زائد وبقطعها يزول شينها ويحصل الشفاء (ودوام البقاء فهو من باب المداواة - مغني) وهذا تغيير وإفساد للبنية الأصلية (وليس من باب المداواة - مغني) فضويق فيه، ومن ثم لو كان ما يراد قطعه نحو سلعة أو يد متآكلة جاز هنا حيث يجوز قطعها في حالة الاختيار بالأولى قاله البلقيني  (تحفة المحتاج 9-397)


(ولمستقل قطع سلعة إلا مخوفة) من حيث قطعها (لا خطر في تركها أو الخطر في قطعها أكثر) منه في تركها فلا يجوز له قطعها بخلاف ما الخطر في تركها أكثر أو في القطع والترك متساو فيجوز له قطعها كغير المخوفة (ولأب وجد قطعها من صبي ومجنون مع الخطر) فيه (إن زاد خطر الترك) عليه (المحلي 4-209)


ومثل السلعة فيما ذكر وفيما يأتي العضو المتأكل قال المصنف ويجوز الكي وقطع العروق للحاجة ويسن تركه (مغني المحتاج 4-201)


[عن جابر بن عبدالله:] بَعَثَ رَسولُ اللهِ ﷺ إلى أُبَيِّ بنِ كَعْبٍ طَبِيبًا، فَقَطَعَ منه عِرْقًا، ثُمَّ كَواهُ عليه. وفي رواية: لم يُذكَرْ: فَقَطَعَ منه عِرْقًا.  ( مسلم ٢٢٠٧)


ലിംഗ മാറ്റം നടത്തിയാൽ:-


ആണും പെണ്ണും, അല്ലെങ്കിൽ അവ്യക്തലിംഗക്കാരന്റെ കേവല രൂപമാറ്റം (تبدل الصورة أو الصفة) കൊണ്ട് ആദ്യ ലിംഗത്തിന്റെ വിധികൾ മാറില്ല. എന്നാൽ പൂർണ്ണമായും എതിർലിംഗ സ്വഭാവം (تبدل العين) പ്രകടമാകുന്നുവെങ്കിൽ വിധി മാറും. മാറിയ ലിംഗത്തിന്റെ വിധിയിലാകും.


فرع : يراعى في الممسوخ أصله إن بدلت صفته فقط ، فإن بدلت ذاته كلبن صار دما ولو كرامة لولي اعتبر حاله الآن فيحرم أكله ، ويخرج عن ملك مالكه فإن عاد لبنا عاد لملك مالكه كجلد دبغ فيجب رده إليه ، ويحل تناوله وخرج بالممسوخ ما لم يمسخ كلبن خرج من ضرعه دما ومني كذلك فهو باق على طهارته مطلقا (القليوبي 4-261)


 ووقع السؤال عما لو تطور ولي بصورة امرأة أو مسخ رجل امرأة هل ينقض أم لا فأجبت بأن الظاهر في الأولى عدم النقض للقطع بأن عينه لم تنقلب ، وإنما انخلع من صورة إلى صورة مع بقاء صفة الذكورة وأما المسخ فالنقض فيه محتمل لقرب تبدل العين وقد يقال فيه بعدم النقض أيضا لاحتمال تبدل الصفة دون العين ا هـ وعبارة شيخنا وينتقض وضوء كل منهما مع لذة أو لا عمدا أو سهوا أو كرها ولو كان الرجل هرما أو ممسوحا أو كان أحدهما من الجن ولو كان على غير صورة الآدمي حيث تحققت المخالفة في الذكورة والأنوثة ولو تصور الرجل بصورة المرأة أو عكسه فلا نقض في الأولى وينتقض الوضوء في الثانية للقطع بأن العين لم تنقلب وإنما انخلعت من صورة إلى صورة أخرى اه (الشرواني 1-137)

وكذا في ع ش على م ر والبجيرمي على الخطيب


ولو تصور الرجل بصورة المرأة أو عكسه فلا نقض في الأولى وينتقض الوضوء في الثانية للقطع بأن العين لم تنقلب وإنما انخلعت من صورة إلى صورة وأما لو مسخ الرجل امرأة أو عكسه فإن قلنا بأنه تبدل عين تغير الحكم وإن قلنا بأنه تبدل صفة لم يتغير ولو مسخ حجرا فكذلك ويحتمل الجزم بعدم النقض (الباجُوري 1-69)


ഗർഭം അലസിപ്പിക്കൽ .

واختلفوا في جواز التسبب الى القاء النطفة بعد استقرارها  في الرحم فقال ابو اسحاق المرو زي يجوز القاء النطفة والعلقة و نقل ذلك عن ابي حنيفة وفي الاحياء في بعث العزل ما يدل على تحريمه وهو الاوجه لانها بعد الاسقرار آيلة الى التخلق المهيأ لنفخ الروح ولا كذلك العزل

تحفة 7 /186


ടെസ്റ്റിറ്റ്യൂബ് ശിഷു .


ان الاستدخال كالوطئ بشرط احترامه حالة الانزال ثم حالة الاستدخال

تحفة 7/ 303


ട്രാൻസ്ജൻഡറിംഗ് & പ്ലാസ്റ്റിക് സർജറി


واللذي يظهر ان ذاته ان بدلت لذات اخري اعتبر الممسوخ اليه والا بان لم تبدل الا صفته فقط اعتبر ما قبل المسخ

تحفة 9 /383

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us