ശുഐബുൽ ഹൈതമി
📝
ഇസ്ലാം, തത്വചിന്ത ,ശാസ്ത്രം, ചരിത്രം ,ആധ്യാത്മികത തുടങ്ങിയ മേഖലകളിൽ പഠനവും അന്വേഷണവും നടത്തുന്ന വിജ്ഞാനകുതുകി.
വയനാട് ജില്ലയിലെ വാരാമ്പറ്റയിൽ 1987 ഡിസംബർ 10 ന് ജനിച്ചു . ജാമിഅ: ദാറുസ്സലാം നന്തിയിൽ നിന്നും ഇസ്ലാമിക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമായ ഹൈതമി പൂർത്തിയാക്കി .
ഫിലോസഫി , ജോഗ്രഫി , ആന്ത്രോപോളജി , ഹിസ്റ്ററി , സൈക്കോളജി , ഇംഗ്ലീഷ് എന്നിവയിൽ പി. ജി പൂർത്തിയാക്കി . നിലവിൽ ജോഗ്രഫിയിൽ പി എച് ഡി ചെയ്യുന്നുണ്ട് .
ഗുരുവും വഴികാട്ടിയുമായ വന്ദ്യപിതാവ് എ കെ അബൂബക്ർ മുസ്ല്യാരുടെ പാവന സ്മൃതിയിൽ ഒരുക്കപ്പെട്ട Theofort ശുഐബുൽ ഹൈതമിയുടെ ജ്ഞാന സംവേദന മാധ്യമമാണ് .